കൊച്ചി: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ അഖിലേന്ത്യ മെഗാ റീട്ടെയില്‍ ക്രെഡിറ്റ് ഔട്ട്റീച്ച് ക്യാമ്പ് തൃശൂരില്‍ നടന്നു.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ കൊച്ചി റീജണല്‍ ഹെഡ് എസ്. ധര്‍മ റാവു അധ്യക്ഷത വഹിച്ചു.
ദിവ്യാറാം മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രാംകുമാര്‍ മേനോന് മുഖ്യാതിഥിയായിരുന്നു.